Friday, December 1, 2017

I OBIT UNINSTALLER

December 01, 2017

I OBIT-UNINSTALLER

FREE INSTALL-VERSION 7.1


ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരുന്നത് I OBIT UNINSTALLER എന്ന് പറയുന്ന ഒരു സോഫ്റ്റ്‌വെയറിനെ കുറിച്ചാണ് .
ഇത് തികച്ചും ഫ്രീ ആയി എങ്ങനെ ഫുള്‍ വെര്‍ഷന്‍ ഉപയോഗിക്കാം എന്നുള്ളതിനെ കുറിച്ചാണ് ഈ വിടെഒയില്‍ ഞാന്‍ 
നിങ്ങള്‍ക്ക് പറഞ്ഞു തരുന്നത് ഇത് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ഈ വിടെഒയുടെ താഴെ കൊടുക്കുന്നു ആവശ്യമുള്ളവര്‍ക്ക് 
ഇത് ഇവിടെനിന്നും ഡൌണ്‍ലോഡ്  ചെയ്തു എടുക്കാവുന്നതാണ് .


തിര്‍ചായയും നിങ്ങള്‍ക്ക് ഇത് ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു. ആദ്യം നമ്മള്‍ ഫ്രീ വെര്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യണം 
അടിനുശേഷം അതിന്‍റെ കീ ഞാന്‍ ഇതിന്‍റെ കൂടെ കൊടുക്കുന്നു അത് സിരിയല്‍ കീ ചോതികുന്ന ഭാകത്തു കട്ട്‌ ചെയ്തു 
പേസ്റ്റ് ചെയ്തു കൊടുക്കുക.



അതിനു ശേഷം അതുന്നില്‍ നമുക്ക് നമ്മുടെ കമ്പ്യൂട്ടറില്‍ ഉള്ള എല്ലാ സോഫ്റ്റ്‌വെയറും അപ്ടെറ്റ് ചെയ്യാന്‍ സാദിക്കും 
എപ്പോഴും നമ്മുടെ കമ്പ്യൂട്ടര്‍ ക്ലീന്‍ ആയി സൂക്ഷിക്കാന്‍ കഴിയും .



കുടാതെ നമ്മള്‍ നമ്മുടെ കംപ്റില്‍ ഏതെങ്കിലുമൊക്കെ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്തു എന്നിരിക്കട്ടെ പിന്നീട് നമുക്ക് അത് ആവശ്യമില്ല 
എന്ന് തോന്നി നമ്മള്‍ അത് അനിന്‍സ്ടല്‍ ചെയ്യാന്‍ നോക്കുമ്പോള്‍ അതിന്‍റെ ഏതെങ്കിലും ഒരു ഫയല്‍ അവശേഷിക്കുന്നു അത്.അത് പിന്നീട് നമ്മുടെ 
കമ്പ്യൂട്ടറിന്റെ പെര്‍ഫോമെന്സിനെ ബാതിക്കുന്നു .അങ്ങനെയുള്ള സാഹജര്യത്തില്‍ ഈ iobit uninstaller നമ്മെ സഹായിക്കുന്നു 
പുര്‍ണമായും നമ്മുക്ക് വേണ്ടാത്ത സോഫ്റ്റ്‌വെയറിന്റെ എല്ലാ ഫയലുകളെയും ഇത് നമ്മുടെ കമ്പ്യൂട്ടറില്‍ നിന്നും നീക്കി നമ്മുടെ കമ്പ്യൂട്ടറിന്റെ 
പേര്‍ഫോമെന്‍സ് പഴയത് പോലെ തന്നെ നമുക്ക് തിരിച്ചു തന്നു.


അത് കൊണ്ട്  തന്നെ നമുക്ക് ഇത് വളരെ ഉപകാര പ്രതമായ ഒരു സോഫ്റ്റ്‌വെയര്‍ ആണ് എല്ലാവരും ഇത് ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നത് 
നല്ലതാണ് .നിങ്ങള്‍ക്ക് എന്‍റെ ഈ സന്തേഷ് ഇഷ്ടമായെങ്ങില്‍ എന്‍റെ yotube channel subscribe ചെയ്യുക ,എന്‍റെ വീഡിയോസ് ലൈക്‌ 
ചെയ്യുക ,മറ്റുള്ളവര്‍ക് ഷെയര്‍ ചയൂത് കൊടുക്കുക .നന്ദി വീണ്ടും പുതിയ അറിവുകളുമായി നിങ്ങളുടെ മുന്‍പില്‍ എത്തുന്നതാണ.


                                                

Friday, November 3, 2017

Iphone

November 03, 2017 1
IPHONE

ഈ വീഡിയോ iphone-ന്‍റെ ഇര്‍ഫോണ്‍ പ്രോബ്ലം ചര്‍ജേര്‍സോകെറ്റ് പ്രോബ്ലം എങ്ങനെ പരിഹരിക്കാം എന്നുള്ളതിനെറിച്ചാണ് നിങ്ങള്‍ എന്‍റെ വീഡിയോ 
കാണുക വളരെ ഈസി ആയി നമുക്ക്  തന്നെ പരിഹരിക്കാന്‍ കഴിയും.ഇതിന്‍റെ ഡിസ്പ്ലേയും ഇതുപോലെ തന്നെ നമുക്ക് നന്നാകാന്‍ കഴിയും ബാറ്റെറിയും ചേഞ്ച്‌ ചെയ്യാംഎന്‍റെ ഈ വീഡിയോ നിങ്ങള്‍ക്ക് ഇഷ്ടമായാല്‍ മറക്കാതെ എന്‍റെ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക എന്‍റെ വീഡിയോ ലൈക്‌ ചെയ്യുക മറ്റുള്ളവര്‍ക്ക്ഷെയര്‍ ചെയ്തു കൊടുക്കുക . എന്‍റെ  ബ്ലോഗ്ഗ് സന്ദര്‍ശിച്ച എന്‍റെ എല്ലാ നല്ലവരായ കുട്ടുകാര്‍കും നന്ദി ....
സ്നേഹപൂര്‍വ്വം ഞാന്‍  നിങ്ങളുടെ  സുഹ്ര്‍ത്തു

      Aneeshabdullatheef...

Android

November 03, 2017 0

Android App


എല്ലാവര്‍ക്കും നമസ്‌കാരം ഈ വീഡിയോയില്‍ ഒരു രസകരമായ അണ്ട്രോയിട് അപ്പ്ളികേഷനെ കുറിച്ചാണ് ഞാന്‍ പറഞ്ഞു തരുന്നത് ഇതിന്‍റെ
പേര് BABBLE KYEBOARD എന്നാണ് ഇത് എങ്ങനെ നമുക്ക് ഉപയോഗിക്കാന്‍ കഴിയും എന്നുള്ള ഒരു ചെറിയ വീഡിയോ ആണിത്.ഇത് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ഈ ഡിസ്ക്രിപ്ഷന് താഴെ ഇതിന്‍റെ ലിങ്ക് കൊടുത്തിട്ടുണ്ട്‌
ആവശ്യമുള്ളവര്‍ക്ക് ഡൌണ്‍ലോഡ് ചെയ്തു എടുക്കാവുന്നതാണ് അല്ലെങ്കില്‍
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍  നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുക്കാവുന്നതാണ്
നിങ്ങള്ക് എന്‍റെ വീഡിയോ ഇഷ്ടമായെങ്കില്‍ എന്‍റെ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക അതുപോലെ എന്‍റെ വീഡിയോ ലൈക്‌ ചെയ്യുക മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്തു കൊടുക്കുക.
നന്ദി എന്‍റെ ബ്ലോഗ്ഗ് സന്ദര്‍ശിച്ച എല്ലാ സുഹ്രതുക്കള്‍കും .
 Babble Kyebord


YOUTUBE WATER MARK

November 03, 2017 1

HOW TO CREATE YOU TUBE WATERMARK

നമസ്‌കാരം സുഹൃത്തുക്കളെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്‍റെ ബ്ലോഗ്ഗേറിലേക്ക് സ്വാഗതം ഈ വീഡിയോയില്‍ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരുന്നത് YOUTUBE-ല്‍ വാട്ടര്‍മാര്‍ക്ക് എങ്ങനെ നിര്‍മിക്കാം എന്നുള്ളതിനെ കുറിച്ചാണ്  നിങ്ങള്‍ക്ക് എന്‍റെ വീഡിയോ ഇഷ്ടമായാല്‍ എന്‍റെ യൌടുബെ ചാനെല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മറക്കെല്ലേ അതുപോലെ വീഡിയോകള്‍
ഷെയര്‍ ചെയ്യാനും ഇതുപോലുള്ള നല്ല നല്ല അറിവുകള്‍ നിങ്ങളിലേക്ക് എത്തിക്കുനതാണ് അതുപോലെ മൊബൈല്‍ അപ്പ്ളികേഷനുകളെ കുറിച്ചും ഞാന്‍ വീഡിയോ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട് എന്‍റെ ചാന്നെലില്‍
എന്‍റെ ചാനല്‍ സബ്സ്ക്രൈബ് ചെയ്ത എന്‍റെ എല്ലാ നല്ലവരായ സുഹ്രുത്തുക്കള്‍ക്കും എന്‍റെ നന്ദി അറിയിച്ചു കൊള്ളുന്നു തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം കുട്ടുകാരന്‍

                                                                                                                   
                                                                                                                                Aneeshabdullatheef...

YOU OWN ME

November 03, 2017 3

CAMTASIA STUDIO 8.6 FULL VERSION FREE



സുഹൃത്തുക്കളെ ഇത് കമ്പ്യൂട്ടര്‍ സ്ക്രീന്‍ റെക്കോര്‍ഡ്‌ ചെയ്യാനുള്ള ഏറ്റവും നല്ല ഒരു സോഫ്റ്റ്‌വെയര്‍ ആണ്.
ഇതില്‍ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ കമ്പ്യൂട്ടര്‍ സ്ക്രീന്‍ റെക്കോര്‍ഡ്‌ ചെയ്യാന്‍ കഴിയും അതുപോലെ തന്നെ, വീഡിയോകള്‍ പ്രൊഫഷണല്‍ വീഡിയോ ഗ്രഫെര്‍സ് ഉപയോഗിക്കുന്നത്  പോലെ തന്നെ  ഇതില്‍ എഡിറ്റു ചെയ്യാന്‍ കഴിയും . ഇതിന്റെ മീഡിയ ലൈബ്രറിയില്‍ കുറെ അതികം ഇന്റ്രോ വിഡീയോകളും ,അതുപോലെ മ്യൂസിക്‌ ഫയല്‍സും ഉണ്ട്. നമുക്ക് ഇതില്‍ തന്നെ ടെക്സ്റ്റ്‌ എഡിറ്റ് ചെയ്യാനും ഇന്റ്രോ വീഡിയോ ആഡ് ചെയ്യാനും വളരെ എളുപ്പത്തില്‍ സാധിക്കും
എങ്ങനെയാണ് ഇത് ഫുള്‍ വെര്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നത് എന്ന് ഈ വീഡിയോകണ്ടു മനസ്സിലാക്കുക .ഇത് ഡൌണ്‍ലോഡ് ചെയ്യാന്‍ ഉള്ള ലിങ്ക്
ഇതിനു താഴെ കൊടുത്തിട്ടുണ്ട്‌ . ആവശ്യമുള്ളവര്‍ക്ക് അവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുക്കാവുന്നതാണ് .ഇത് ഓഫ്‌ ലൈന്‍ ആയി മാത്രമേ ഉപയോഗിക്കാന്‍ കഴിയു .ഇത് ഒരു ക്രാക്ക് വെര്‍ഷന്‍ ആണ് അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് അവശ്യമെങ്കില്‍  ഉപയോഗിക്കാം....

 DOWNLOAD