Friday, December 1, 2017

I OBIT UNINSTALLER

I OBIT-UNINSTALLER

FREE INSTALL-VERSION 7.1


ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരുന്നത് I OBIT UNINSTALLER എന്ന് പറയുന്ന ഒരു സോഫ്റ്റ്‌വെയറിനെ കുറിച്ചാണ് .
ഇത് തികച്ചും ഫ്രീ ആയി എങ്ങനെ ഫുള്‍ വെര്‍ഷന്‍ ഉപയോഗിക്കാം എന്നുള്ളതിനെ കുറിച്ചാണ് ഈ വിടെഒയില്‍ ഞാന്‍ 
നിങ്ങള്‍ക്ക് പറഞ്ഞു തരുന്നത് ഇത് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ഈ വിടെഒയുടെ താഴെ കൊടുക്കുന്നു ആവശ്യമുള്ളവര്‍ക്ക് 
ഇത് ഇവിടെനിന്നും ഡൌണ്‍ലോഡ്  ചെയ്തു എടുക്കാവുന്നതാണ് .


തിര്‍ചായയും നിങ്ങള്‍ക്ക് ഇത് ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു. ആദ്യം നമ്മള്‍ ഫ്രീ വെര്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യണം 
അടിനുശേഷം അതിന്‍റെ കീ ഞാന്‍ ഇതിന്‍റെ കൂടെ കൊടുക്കുന്നു അത് സിരിയല്‍ കീ ചോതികുന്ന ഭാകത്തു കട്ട്‌ ചെയ്തു 
പേസ്റ്റ് ചെയ്തു കൊടുക്കുക.



അതിനു ശേഷം അതുന്നില്‍ നമുക്ക് നമ്മുടെ കമ്പ്യൂട്ടറില്‍ ഉള്ള എല്ലാ സോഫ്റ്റ്‌വെയറും അപ്ടെറ്റ് ചെയ്യാന്‍ സാദിക്കും 
എപ്പോഴും നമ്മുടെ കമ്പ്യൂട്ടര്‍ ക്ലീന്‍ ആയി സൂക്ഷിക്കാന്‍ കഴിയും .



കുടാതെ നമ്മള്‍ നമ്മുടെ കംപ്റില്‍ ഏതെങ്കിലുമൊക്കെ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്തു എന്നിരിക്കട്ടെ പിന്നീട് നമുക്ക് അത് ആവശ്യമില്ല 
എന്ന് തോന്നി നമ്മള്‍ അത് അനിന്‍സ്ടല്‍ ചെയ്യാന്‍ നോക്കുമ്പോള്‍ അതിന്‍റെ ഏതെങ്കിലും ഒരു ഫയല്‍ അവശേഷിക്കുന്നു അത്.അത് പിന്നീട് നമ്മുടെ 
കമ്പ്യൂട്ടറിന്റെ പെര്‍ഫോമെന്സിനെ ബാതിക്കുന്നു .അങ്ങനെയുള്ള സാഹജര്യത്തില്‍ ഈ iobit uninstaller നമ്മെ സഹായിക്കുന്നു 
പുര്‍ണമായും നമ്മുക്ക് വേണ്ടാത്ത സോഫ്റ്റ്‌വെയറിന്റെ എല്ലാ ഫയലുകളെയും ഇത് നമ്മുടെ കമ്പ്യൂട്ടറില്‍ നിന്നും നീക്കി നമ്മുടെ കമ്പ്യൂട്ടറിന്റെ 
പേര്‍ഫോമെന്‍സ് പഴയത് പോലെ തന്നെ നമുക്ക് തിരിച്ചു തന്നു.


അത് കൊണ്ട്  തന്നെ നമുക്ക് ഇത് വളരെ ഉപകാര പ്രതമായ ഒരു സോഫ്റ്റ്‌വെയര്‍ ആണ് എല്ലാവരും ഇത് ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നത് 
നല്ലതാണ് .നിങ്ങള്‍ക്ക് എന്‍റെ ഈ സന്തേഷ് ഇഷ്ടമായെങ്ങില്‍ എന്‍റെ yotube channel subscribe ചെയ്യുക ,എന്‍റെ വീഡിയോസ് ലൈക്‌ 
ചെയ്യുക ,മറ്റുള്ളവര്‍ക് ഷെയര്‍ ചയൂത് കൊടുക്കുക .നന്ദി വീണ്ടും പുതിയ അറിവുകളുമായി നിങ്ങളുടെ മുന്‍പില്‍ എത്തുന്നതാണ.